TY - BOOK AU - Sajeev Pillai TI - Mamankam_Malayalam SN - 9789353901110 U1 - 920 SAJ PY - 2025/// CY - DC Books PB - Kottayam KW - GEN N1 - Category : Novel N2 - 1695 ല്‍ നടന്ന അവസാനത്തെ മാമാങ്കത്തില്‍ ബലിയായ പന്ത്രണ്ടു വയസ്സുകാരനായ ചാവേര്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ കഥ. കൊന്നും അടക്കിയും ചതിച്ചും മാമാങ്കത്തറയ്ക്കുവേണ്ടി വള്ളുവനാട്ടുകാരും സാമൂതിരിയും നടത്തിയ പോരാട്ടങ്ങളെ മിഴിവോടെ ചിത്രീകരിക്കുന്നു. മാമാങ്കം എന്ന ചലച്ചിത്രത്തിന് ആസ്പദമായ നോവല്‍ ER -