Narendranath P

Parayipetta Panthirukulam_Malayalam - 1 - DC Books Kottayam 2024 - Number of pages : 320

Category : Novel

വള്ളുവനാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ വരരുചിയുടെയും അവരുടെ പന്ത്രണ്ടു മക്കളായ മേഴത്തോൾ അഗ്നിഹോത്രി, പാക്കനാർ, രജകൻ, കാരയ്ക്കലമ്മ, അകവൂർ ചാത്തൻ, വടുതല നായർ, വള്ളോൻ, ഉപ്പുകൂറ്റൻ, പാണനാർ, ഉളിയന്നൂർ പെരുന്തച്ചൻ, വായില്ലാക്കുന്നിലപ്പൻ, നാറാണത്ത് ഭ്രാന്തൻ എന്നിവരുടെയും കഥകളെ ആസ്പദമാക്കി നരേന്ദ്രനാഥ് എഴുതിയ നോവല്‍. നരേന്ദ്രനാഥിന്റെ മാസ്റ്റര്‍പീസ്.


Language : Malayalam

9789364870665


GEN

920 NAR