TY - BOOK AU - Jawaharlal Nehru TI - Orachan Makalkkayacha Kathukal_Malayalam SN - 9789364877916 U1 - 920 JAW PY - 2025/// CY - DC Books PB - Kottayam KW - GEN N1 - Category : Letters N2 - തന്റെ മകൾ ഇന്ദിരാഗാന്ധിക്ക് പത്ത് വയസ്സുള്ള സമയത്ത് അച്ഛൻ ജവഹർലാൽ നെഹ്റു എഴുതിയ ഒരുകൂട്ടം കത്തുകൾ. ഭൂമിയുടെ സൃഷ്ടി എങ്ങനെയായിരുന്നുവെന്നും എപ്പോഴായിരുന്നുവെന്നും മനുഷ്യരും മൃഗങ്ങളും എങ്ങനെ ഉത്ഭവിച്ചുവെന്നും ലോകമെമ്പാടും നാഗരികതകളും സമൂഹങ്ങളും എങ്ങനെ പരിണമിച്ചു എന്നുമുള്ളതിന്റെ കഥകൾ അടങ്ങിയ കത്തുകളായിരുന്നു അവ. നെഹ്റുവിന് ജനങ്ങളോടും പ്രകൃതിയോടുമുള്ള സ്‌നേഹം വെളിവാക്കുന്ന, 1928-ൽ എഴുതിയ ഈ കത്തുകൾ ഇന്നും കാലാതിവർത്തിയായി തുടരുന്നു. ലളിതവും മാനസികവികാസത്തിനുതകുന്നതുമായ ഈ കൃതി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്നതാണ് ER -