TY - BOOK AU - Padmarajan P TI - Rithubhedangalude Paarithoshikam_Malayalam SN - 9789357325646 U1 - 920 PAD PY - 2025/// CY - DC Books PB - Kottayam KW - GEN N1 - Category : Novel, Rush Hours N2 - ഇടുങ്ങിയ ഗുഹപോലുള്ള മനസ്സുമായി ജീവിക്കുന്നവരുടെ എണ്ണം കൂടുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുന്ന നോവൽ. ചെയ്തുപോകുന്ന പലേതരം തെറ്റുകളുടെ മാപ്പപേക്ഷയാണ് ആ ഗുഹയിൽ മുഴങ്ങുന്ന ഏകശബ്ദം. തെറ്റെന്ന് അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന്റെ കുമ്പസാരക്കൂട്ടിൽ കയറിനിന്ന് പാപഭാരം ഒഴുക്കിക്കളയാൻ വിധിക്കപ്പെട്ടവർ. ഒരു പ്രഹേളികപോലെ ആ ഋതുഭേദങ്ങൾ തുടരുകയാണ്. മലയാളസാഹിത്യത്തിലെ ഗന്ധർവ്വൻ പി. പത്മരാജന്റെ ഏറെ ചർച്ചചെയ്യപ്പെട്ട നോവൽ ER -