Orachante Ormakkurippukal_Malayalam
- 1
- DC Books Kottayam 2023
- Number of pages : 144
Category : Memoirs
ഒരച്‌ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളിപ്പെടുന്ന കാഴ്‌ചയാണ് ഈ പുസ്‌തകത്തിൽ. ഭരണകൂടത്തിന്റെ ഇരകളായിത്തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മമാർക്കുവേണ്ടി കണ്ണീരുകൊണ്ടും അജയ്യമായ സഹനശക്തികൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും രചിച്ച ഈ STORY