TY - BOOK AU - Vasudevan Nair M T TI - Iruttinte Athmavu_Malayalam U1 - 920 VAS PY - 2024/// CY - Current Books PB - Thrissur KW - GEN N2 - നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥയുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ എന്ന മലയാളിയുടെ ഏകാന്ത വേദനകളുടെ ആൾരൂപമായിക്കഴിഞ്ഞു. ഇതൊരു സാധാരണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ് ER -