TY - BOOK AU - Vasudevan Nair M T TI - Swargam Thurakkunna Samayam_Malayalam SN - 978-8122612868 U1 - 920 VAS PY - 2023/// CY - Current Books PB - Thrissur KW - GEN N2 - എല്ലാം ഒഴിച്ചു കഴിഞ്ഞാലും പിന്നെയും ആരെങ്കിലും വരും. അപ്പോള്‍ ഞാനീ നിലത്ത് അനങ്ങാതെ കിടക്കാം. എന്റെ കഴുത്തില്‍ ഒരു നൂലിട്ട് കടലാസില്‍ എഴുതി വയ്ക്കൂ. എന്തെങ്കിലും ഒരു വില.’ വായനക്കാരുടെ മനോഭൂപടത്തില്‍ പനനീര്‍മുള്ളുകള്‍ കൊണ്ട് സുഖമുള്ള നൊമ്പരങ്ങള്‍ കോറിയിട്ട എംടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തില്‍ . സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍ ER -