000 01503nam a22001817a 4500
005 20251220133159.0
082 _a920 RAJ
100 _aRajithan Kandanassery
_91178
245 _aTharangazhi_Malayalam
250 _a1
260 _aDC Books
_bKottayam
_c2024
300 _aNumber of pages : 464
500 _aCategory : Novel
520 _aപ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ തട്ടകം മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ കഥപറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവപരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനെയും നോവലിസ്റ്റിനെയും വായനക്കാരെയുംകുറിച്ചുള്ള നോവലായി മാറുന്നു.
546 _aLanguage : Malayalam
650 _aGEN
_92
942 _cBK
999 _c38086
_d38086