000 01830nam a22001937a 4500
005 20251217182811.0
020 _a978-9364876100
082 _a920 AKH
100 _aAkhil P Dharmajan
_9966
245 _aRathri Panthrandinu Sesham_Malayalam
250 _a1
260 _aDC Books
_bKottayam
_c2025
300 _aNumber of pages : 304
500 _aCategory : Novel, Crime Thrillers, Best Sellers - Vayanayude Thrillum Madhuravum
520 _aരാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!
546 _aLanguage : Malayalam
650 _aGEN
_92
942 _cBK
999 _c38089
_d38089