000 02017nam a22001937a 4500
005 20251220133256.0
020 _a9789357327374
082 _a920 SET
100 _aSethu
_9357
245 _aParvathy_Malayalam
250 _a1
260 _aDC Books
_bKottayam
_c2024
300 _aNumber of pages : 256
500 _aCategory : Novel
520 _aഅയൽനാടുകളെ അസൂയപ്പെടുത്തിയ സമൃദ്ധിയും ശാന്തിയും നിറഞ്ഞ ഭൂതകാലമുണ്ടായിരുന്ന ഗ്രാമമാണ് ശാന്തിനഗർ. വികസനത്തിന്റെ പേരിൽ ഗ്രാമത്തിലെത്തിയ ചില വ്യവസായങ്ങൾ ശാന്തിനഗറിലെ വെള്ളവും വായുവും മലിനമാക്കി. കാടുകൾ നശിച്ചു. പക്ഷികൾ പറന്നുപോയി. കള്ളന്മാരും പിടിച്ചുപറിക്കാരും വർദ്ധിച്ചു. തങ്ങളുടെ നാടിന് ശാപമോക്ഷം ലഭിക്കുമോ എന്നുവരെ ശങ്കിച്ചു ആ നാട്ടുകാർ. പക്ഷേ, പലപിറവികൾക്ക് കരുത്തുണ്ടായിരുന്നു ശാന്തിനഗറിന്. പിന്നീട് മാറ്റങ്ങളുടെ കാലമായിരുന്നു. പിൻതലമുറ അതിന് വഴിയൊരുക്കി. അവിടെയാണ് സൗമിനിയും പാർവ്വതിയും ജീവിച്ചത്. അവരുടെ കഥയാണിത്. സ്ത്രീ മനസ്സുകളുടെ അകം തേടുന്ന സേതുവിന്റെ മികച്ച ആഖ്യാനം.
546 _aLanguage : Malayalam
650 _aGEN
_92
942 _cBK
999 _c38102
_d38102