| 000 | 01894nam a22001937a 4500 | ||
|---|---|---|---|
| 005 | 20251218155301.0 | ||
| 020 | _a9788126422180 | ||
| 082 | _a920 VAS | ||
| 100 |
_aVasudevan Nair M T _91184 |
||
| 245 | _aNinte Ormakku_Malayalam | ||
| 250 | _a1 | ||
| 260 |
_aDC Books _bKottayam _c2025 |
||
| 300 | _aNumber of pages : 96 | ||
| 500 | _aCategory : Short Stories, Best Sellers | ||
| 520 | _aവിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോൾ എന്നീ ആറു കഥകളുടെ സമാഹാരം. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളാണ് ഈ കഥകളോരോന്നും. | ||
| 546 | _aLanguage : Malayalam | ||
| 650 |
_aGEN _92 |
||
| 942 | _cBK | ||
| 999 |
_c38108 _d38108 |
||