000 01887nam a22001697a 4500
005 20251223154332.0
082 _a920 VAS
100 _aVasudevan Nair M T
_91184
245 _aRaktham Puranda Mantharikal_Malayalam
250 _a1
260 _aCurrent Books
_bThrissur
_c2023
300 _aNumber of pages : 200
520 _aമലയാളകഥയ്ക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ് ഈ പുസ്‌കത്തില്‍. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറു കഥകള്‍. രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍ എന്നീ മൂന്നു പുസ്തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള്‍ ഒറ്റപ്പുസ്തത്തില്‍.
546 _aLanguage : Malayalam
650 _aGEN
_92
942 _cBK
999 _c38148
_d38148