| 000 | 01810nam a22001817a 4500 | ||
|---|---|---|---|
| 005 | 20251223154358.0 | ||
| 020 | _a9788196510565 | ||
| 082 | _a920 NIM | ||
| 100 |
_aNimna Vijay _91214 |
||
| 245 | _aEttavum Priyappetta Ennodu_Malayalam | ||
| 250 | _a1 | ||
| 260 |
_aMankind Publications _bCalicut _c2025 |
||
| 300 | _aNumber of pages : 216 | ||
| 520 | _aഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത് , നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറി തുടങ്ങുന്നത്.അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നു വരുന്ന ഈ യാത്രക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു. | ||
| 546 | _aLanguage : Malayalam | ||
| 650 |
_aGEN _92 |
||
| 942 | _cBK | ||
| 999 |
_c38149 _d38149 |
||