000 05140nam a22001817a 4500
005 20251226122710.0
020 _a9789390924813
082 _a920 BRE
100 _aRutger Bregman
_91217
245 _aManushyakulam: Prathyasanirbaramaya Charithram_Malayalam
250 _a1
260 _aManjul Publishing
_bBhopal
_c2022
300 _aNumber of pages : 416
520 _aറട്ഗർ ബ്രഗ്‌മാൻ വിവർത്തനം: പി സുധാകരൻ ‘മനുഷ്യകുലം: പ്രത്യാശാനിർഭരമായ ചരിത്രം മാനവികതയെ പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ എനിക്ക് പ്രചോദനമായി.’ – യുവാൽ നോവ ഹരാരി ‘അത്യന്തം സന്തോഷത്തോടെ ഈ പുസ്തകം ഞാൻ ശുപാർശ ചെയ്യുന്നു.’ – സ്റ്റീഫൻ ​ഫ്രൈ ‘അസാധാരണമായ ഒരു വായനാനുഭവം.’ – മാറ്റ് ഹെയ്ഗ് ‘അത്യുജ്ജ്വലം. ബ്രഗ്‌മാന്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. മനുഷ്യകുലം നമ്മുടെ സംവാദങ്ങളെ മാറ്റിത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്.’ – സൂസൻ കെയ്ൻ, ക്വയറ്റ് രചയിതാവ് ‘ഈ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും, കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്.’ – ടിം ഹർഫോർഡ്, ദി അണ്ടർകവർ ഇക്കണോമിസ്റ്റ് രചയിതാവ് ‘ദോ​ഷൈകദർശനം എന്നത് ഒരു സർവസിദ്ധാന്തമാണ്, പക്ഷേ, റട്ഗർ ബ്രഗ്‌മാൻ ഏറെ മിഴിവോടെ കാണിച്ചുതരുന്നതുപോലെ, അത് തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാണ്. അനിവാര്യമായ ഈ പുസ്തകം മെച്ചപ്പെട്ട ഭാവിയുടെ സാധ്യത കൂടുതൽ വിപുലമാക്കുന്നു.’ – ഡേവിഡ് വാലസ്-വെൽസ്, ദി അൺ ഇൻഹാബിറ്റബിൾ എർത്ത് രചയിതാവ് ‘മനുഷ്യവൈരത്തിന്റെ മന്ത്രത്തെ ഇത് തകർത്തെറിയുന്നു. പേടിച്ചരണ്ട ലോകത്തിന് പ്രതീക്ഷയുടെ ഒരു പ്രകാശനാളം.’ – ഡാനി ഡോർലിംഗ്, ഇനീക്വാലിറ്റി ആന്റ് ദി 1% രചയിതാവ് ‘പരമാവധിയാളുകൾ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ആളുകൾ മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിയാൽ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയിൽ അവർ വിശ്വസിക്കാൻ തുടങ്ങുകയുള്ളൂ.’ – ഗ്രേസ് ബ്ലേക്ക്‌ലി, സ്റ്റോളൻ രചയിതാവ് ‘പരാശ്രയമില്ലാതെയാണ് റട്‌ഗർ ബ്രഗ്‌മാൻ വരുന്നത്, ചരിത്രം ഉപയോഗിച്ച് നമുക്ക് ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിലും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ അവസരം നൽകുന്ന അദ്ദേഹം ചിന്തിക്കുന്നത് തനിക്കു വേണ്ടിത്തന്നെയാണ്.’ – തിമോത്തി നൈഡർ, ഹോളോകോസ്റ്റ് ചരിത്രകാരനും ഓൺ ടിറണി രചയിതാവും
546 _aLanguage : Malayalam
650 _aGEN
_92
942 _cBK
999 _c38160
_d38160